RTI
വിവരാവകാശ നിയമം 4(1) (a) , (b) എന്നീ വകുപ്പുകള് പ്രകാരം ഗ്രാമപഞ്ചായത്ത് സ്വയം പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങള്
1. ഓരോ ജില്ലാ/ബ്ലോക്ക്/ഗ്രാമപഞ്ചായത്തിലേയും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങള്, കര്ത്തവ്യങ്ങള്
| ക്രമനമ്പര് | ഉദ്യോഗസ്ഥന്/ജീവനക്കാരന് | കര്ത്തവ്യങ്ങള് |
|---|---|---|
| 1 | സെക്രട്ടറി | കേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമുള്ള ചുമതലകളും കര്ത്തവ്യങ്ങളും |
| 2 | അസിസ്റ്റന്റ് സെക്രട്ടറി | LSGD (EVA) തിയ്യതി 4/6/2013 ലെ 218/2013 നമ്പര് ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്ത്തവ്യങ്ങളും |
| 3 | ജൂനിയര് സൂപ്രണ്ട് | LSGD തിയ്യതി 2/7/2009 ലെ 123/2009 നമ്പര് ഉത്തരവ് പ്രകാരമുള്ളതും , KPR Act 184 പ്രകാരവും, ഓഫീസ് ഓര്ഡര് നമ്പര് പ്രകാരമുള്ളതുമായ ചുമതലകളും കര്ത്തവ്യങ്ങളും |
| 4 | അക്കൌണ്ടന്റ് | LSGD തിയ്യതി 1/8/2009 ലെ 150/2009 നമ്പര് ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്ത്തവ്യങ്ങളും |
| 6 | സീനിയര് ക്ലര്ക്ക് | പ്ലാന്,വസ്തുനികുതി,പെര്മിറ്റ്,സിവില് രജിസ്ട്രേഷന്,ചീഫ് ക്യാഷ്യര്,എസ്റ്റാബ്ലിഷ്മെന്റ് , ലൈസന്സ് സംബന്ധമായ ചുമതലകളും കര്ത്തവ്യങ്ങളും |
| 8 | ക്ലര്ക്ക് | നികുതി,പരാതികള്,അന്വേഷണങ്ങള്,സര്ട്ടിഫിക്കറ്റുകള്, വിവരാവകാശം , സേവനവകാശം , പെന്ഷന്,കേസുകള് സംബന്ധമായ ചുമതലകളും കര്ത്തവ്യങ്ങളും |
- ഗ്രാമ പഞ്ചായത്തുകളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും
- ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളും അവയുടെ നിബന്ധനകളും കൈപുസ്തകം
- പുതിയ ലൈസന്സ് നിയമങ്ങള് 2025
- KPBR 2019 (as amended up to 19.03.2025)
- ഗ്രാമപഞ്ചായത്ത് 2025-2026 സാമ്പത്തിക വര്ഷം അനുമതി നല്കിയിട്ടുള്ള ലൈസന്സുകളുടെ വിവരങ്ങള്