RTI സ്വയം പ്രസിദ്ധപ്പെടുത്തൽ

വിവരാവകാശ നിയമം 4(1) (a) , (b) എന്നീ വകുപ്പുകള്‍ പ്രകാരം ഗ്രാമപഞ്ചായത്ത് സ്വയം പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങള്‍

1. ഓരോ ജില്ലാ/ബ്ലോക്ക്/ഗ്രാമപഞ്ചായത്തിലേയും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങള്‍, കര്‍ത്തവ്യങ്ങള്‍

ക്രമനമ്പര്‍ഉദ്യോഗസ്ഥന്‍/ജീവനക്കാരന്‍കര്‍ത്തവ്യങ്ങള്‍
1സെക്രട്ടറികേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും
2അസിസ്റ്റന്‍റ് സെക്രട്ടറിLSGD (EVA) തിയ്യതി 4/6/2013 ലെ 218/2013 നമ്പര്‍ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും
3ജൂനിയര്‍ സൂപ്രണ്ട്LSGD തിയ്യതി 2/7/2009 ലെ 123/2009 നമ്പര്‍ ഉത്തരവ് പ്രകാരമുള്ളതും , KPR Act 184 പ്രകാരവും, ഓഫീസ് ഓര്‍ഡര്‍ നമ്പര്‍ പ്രകാരമുള്ളതുമായ ചുമതലകളും കര്‍ത്തവ്യങ്ങളും
4അക്കൌണ്ടന്‍റ്LSGD തിയ്യതി 1/8/2009 ലെ 150/2009 നമ്പര്‍ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും
6സീനിയര്‍ ക്ലര്‍ക്ക്പ്ലാന്‍,വസ്തുനികുതി,പെര്‍മിറ്റ്,സിവില്‍ രജിസ്ട്രേഷന്‍,ചീഫ് ക്യാഷ്യര്‍,എസ്റ്റാബ്ലിഷ്മെന്‍റ് , ലൈസന്‍സ് സംബന്ധമായ ചുമതലകളും കര്‍ത്തവ്യങ്ങളും
8ക്ലര്‍ക്ക്നികുതി,പരാതികള്‍,അന്വേഷണങ്ങള്‍,സര്‍ട്ടിഫിക്കറ്റുകള്‍, വിവരാവകാശം , സേവനവകാശം , പെന്‍ഷന്‍,കേസുകള്‍ സംബന്ധമായ ചുമതലകളും കര്‍ത്തവ്യങ്ങളും

  • ഗ്രാമ പഞ്ചായത്തുകളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും
  • ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളും അവയുടെ നിബന്ധനകളും കൈപുസ്തകം
  • പുതിയ ലൈസന്‍സ് നിയമങ്ങള്‍ 2025
  • KPBR 2019 (as amended up to 19.03.2025)
  • ഗ്രാമപഞ്ചായത്ത് 2025-2026 സാമ്പത്തിക വര്‍ഷം അനുമതി നല്‍കിയിട്ടുള്ള ലൈസന്‍സുകളുടെ വിവരങ്ങള്‍